നമ്മുടെയൊപ്പം ആരൊക്കെയില്ല എന്നല്ല, ആരൊക്കെയുണ്ട് എന്നാണ് നമ്മൾ ചിന്തിക്കേണ്ടത്:- ബി. അശോക് കുമാർ

നമ്മുടെയൊപ്പം ആരൊക്കെയില്ല എന്നല്ല, ആരൊക്കെയുണ്ട് എന്നാണ് ഇന്ന് 
നമ്മൾ ചിന്തിക്കേണ്ടതെന്ന് ഓൾ ഇന്ത്യ റേഡിയോ മംഗലാപുരം നിലയം അസ്സി. ഡയറക്റ്റർ ബി. അശോക് കുമാർ അഭിപ്രായപ്പെട്ടു. തൃശ്ശൂർ കോർപ്പറേഷൻ അഗതി മന്ദിരമായ രാമവർമ്മ പുരത്തെ സ്നേഹവീട്ടിലെ അന്തേവാ സികൾക്ക് ഡിജിറ്റൽ ഫിലിം മേക്കേഴ്‌സ് ഫോറം ട്രസ്റ്റ് നൽകുന്ന ഓണക്കോടി വിതരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളകൗമുദി സീനിയർ റിപ്പോർട്ടർ ഭാസി പാങ്ങിൽ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.
ട്രസ്റ്റ് ചെയർമാൻ സതീഷ് സതീഷ് കളത്തിൽ, വൈസ്  ചെയർമാൻ സുനിൽകുമാർ കണ്ടംകുളത്തിൽ, മാനേജിങ് ഡയറക്റ്റർ അഡ്വ. പി.കെ. സജീവ്, ട്രഷറർ സാജു പുലിക്കോട്ടിൽ, ട്രസ്റ്റി അജീഷ് എം വിജയൻ എന്നിവർ സംസാരിച്ചു. സ്നേഹവീട് മാനേജർ ഷിജു ഷെരിഫ് സ്വാഗതവും അന്തേവാസി മാധവൻ നായർ നന്ദിയും പറഞ്ഞു.


Onakkodi-1
Onakkodi-2

The inmates of Sneha Veedu 
Shiju Sherif 
does welcome note
B. Asokkumar
B. Asokkumar
distributes Onakkodi-2 
B. Asokkumar,
inaugurates the function-1
B. Asokkumar,
inaugurates the function-2
Bhasi Pangil
distributes Onakkodi 
Sathish Kalathil
distributes Onakkodi 
Sunil Kumar Kandamkulathil
    distributes Onakkodi 
Adv. P.K. Sajeev
distributes Onakkodi 
Saju Pulikkottil
distributes Onakkodi 
Ajeesh M Vijayan
distributes Onakkodi 
        Rema Sathish
     distributes Onakkodi
Navin Krishna
distributes Onakkodi

Akhil Krishna
distributes Onakkodi
Iswarya Sunil Kumar
distributes Onakkodi
 Madhavan Nair
does thanks note
Sneha Veedu inmates

   

Popular posts